മഴ പെയ്തോഴിയുന്നേരം...
***************************
ചെറിയ നാക്കിലയിൽ ചോറു വിളമ്പി,
രമ്യ അപ്പുവിനെ വിളിച്ചു...
ചെക്കാ, വാ ഊണു കഴിക്കാം...
ആനത്തുമ്പിയുടെ ചിറകോളം പതുങ്ങിയെത്തിയ കയ്യുകൾ
ചെറുതായൊന്നു വിറച്ചു...
ചതി അവൾ തിരിച്ചറിഞ്ഞിരുന്നിരിക്കണം..
അതിവേഗം അവൾ മുന്നോട്ട് കുതിച്ചു..
കൗതുകം തിങ്ങിയ കണ്ണുകളിൽ നിരാശ പടർന്നിരുന്നു അപ്പോൾ..
അപ്പ്വേ വാ ഇങ്ങട്...
രമ്യ വീണ്ടും വിളിച്ചു...
കൈത്തുമ്പോളം എത്തിയ തുമ്പി കൈവിട്ടു പൊയതിന്റെ ഈർഷ്യ അവന്റെ
മുഖത്ത് നിറഞ്ഞു നിന്നിരുന്നു..
അവളെ ചെറുതായൊന്നു നുള്ളി അവൻ സങ്കടം തീർത്തു...
ന്റെ തുമ്പി...
അവളെ ഈർഷ്യയോടൊന്നു നോക്കി അവൻ ആ ചെറിയ ഓലപ്പുരയിലേക്ക് കടന്നു...
തൊടിയിൽ നിന്നുരിഞ്ഞ ചെറിയ ചെമ്പരത്തിയിലയിൽ അവൾ സദ്യ വിളമ്പി...
തുമ്പപ്പൂവും, നീലക്കോളമ്പിയും നീരോലിയും.....
അവൾ ഒരുള അവനു നീട്ടി,
ടാ, ഇന്നലുച്ചക്കേ അമ്മേണ്ടല്ലോ, അച്ഛനു വാരിക്കൊടുക്കണൂ..
പൗഡർഡപ്പി എടുക്കാനെ വീട്ടീപ്പോയീല്യേ, അപ്പഴേ...
പതിമൂന്നുകാരിയുടെ കണ്ണിൽ നാണം നിഴൽ വിടർത്തി..
നീയിപ്പഴേ കാണണ്?..
എന്റച്ഛൻ എന്നും അമ്മക്ക് ചോറു വാരിക്കൊടുക്കുമല്ലോ..
നിക്കീം തരും രുറുളാ...
ഒരുളക്കൈ അവളുടെ ചൂണ്ടിലേക്ക് മുട്ടിച്ച് അപ്പു പറഞ്ഞു..
അവളുടെ കണ്ണുകളിൽ എന്തോ മിന്നി മറഞ്ഞു...
ന്നാലും ന്റെ തുമ്പി....
പത്തുവയസ്സുകാരന്റെ ചുണ്ടില്‍ നിന്നും പുറത്തു ചാടാൻ ഒരു കുഞ്ഞു വിതുമ്പൽ വെമ്പി നിന്നു..
പോട്ടേ, ത്രണ്ണം വേണം ന്റെ അപ്പൂന്, ഞാൻ പിടിച്ചു താരാലോ...
വിതുമ്പലോളിച്ച ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു...
പ്പോ വരാട്ടോ..
അവള് പുറത്തേക്കിറങ്ങി...
തിരികെയെത്തുന്നേരം അവളുടെ കയ്യില്‍ പിടയുന്നൊരു ജീവന്,
കണ്ണില്‍ വിരിയുന്ന മത്താപ്പൂക്കള്‍...
തുമ്പിയെ കുഞ്ഞുകൈകളില്‍ ചേര്‍ത്തു വച്ച് ചെറുതായൊന്നു ചിരിച്ചു..
സന്തോഷായില്ലേ ന്റെ കുട്ടിക്ക്...
കുഞ്ഞു ചുണ്ടിണകള്‍ അവളുടെ കവിളില്‍ മര്‍ദ്ദം ചെലുത്തി പിന്‍വലിഞ്ഞു..
ആ നിഷ്കളങ്കബാല്യത്തിന്റെ ആനന്ദത്തില്‍ പങ്കു ചേര്ന്നതിനാലവണം,
ഒരു നിമിഷം ആ കുഞ്ഞുജീവി പോലും ചിറകനക്കാതെ നിന്നു പോയത്..
വടക്കേ തൊടിയിലെ മൂവാണ്ടന്മാവിന്റെ ചുവട്ടിലെ ഓലപ്പുരയിൽ രണ്ടാത്മാക്കൾ എന്തിനോ വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു..
അത് കണ്ടാസ്വദിച്ചിരിക്കുന്നു കയ്യില്‍ ഊന്നുവടിയും ചുണ്ടിലൊരു പുഞ്ചിരിയുമായി കാലമെന്ന മുത്തച്ഛനും..
മൂവാണ്ടന്മാവിന്റെ ചുവട്ടിൽ കൂനനുറുമ്പുകൾ മണ്ണു കുത്തിയിട്ടു കൊണ്ടിരുന്നു..
മറന്നു വച്ചതെന്തോ എടുക്കാനാവണം അതിലൊരുവവൻ മാവിൻ മുകളീലേക്ക് വച്ചു പിടിക്കുന്നു...
********************************************************************************************
കയ്യിലെ ഊന്നുവടി അരികത്തു നീക്കി വച്ച് മുത്തച്ഛൻ പാടവരമ്പത്തിരിക്കുന്നു...
എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നു അയാളുടെ കണ്ണുകള്‍..
മുഖത്തു മുളച്ച പൊടിമീശ അപ്പുവിനു എന്തെന്നില്ലാത്ത സന്തോഷം നല്‍കുന്നുണ്ട്...
ഇപ്പൊ ഞാനും മുതിർന്നിരിക്കുന്നു..
കണ്ണാടിക്ക് മുൻപിൽ എത്ര നിന്നാലും അവനു മതിയാവാറില്ല..
അപ്പൂ നീയിപ്പൊ മുതിർന്നിരിക്കുന്നു...
അവൻ പൊടിമീശ തടവി സ്വയം പറഞ്ഞു..
അവൻ രമ്യയെക്കുറിച്ചോർത്തു,
അവളിപ്പോ പഴയതു പോലെ ഒന്നും അല്ല, ആകെ മാറിയിരിക്കണൂ.
ആ പഴയ പാവാടക്കാരിയിൽ നിന്നും ഒരുപാട്...
അവളിനി കളിക്കാനൊന്നും വരില്ലാട്ടോ അപ്പൂ..
ഒരു ദിവസം കളിക്കാൻ ചെന്നപ്പോഴാ ഓൾടെ അമ്മ പറഞ്ഞു..
അവളിപ്പോ മുതിർന്ന പെണ്ണായീത്രേ..
മുതിർന്നാ പെൺകുട്ടികൾ കളിച്ചു നടക്കാൻ പാടില്യാ...
അവളുടെ അമ്മ വെറുതെ പറഞ്ഞതാ, അവൾക്കൊരു മാറ്റോല്യ..
ഇന്നലെ കണ്ട പോലെ തന്നെ..
എങ്കിലും അവളുടെ കണ്ണിലെന്തോ ഒരു പുതിയ തിളക്കം...
ഓളു വയസ്സറിയിച്ചൂത്രെ, രമണി സ്വകാര്യമായി പറഞ്ഞു..
അതെന്താ?
ചോദ്യം തീർന്നപ്പോഴെക്കും അവൾ പോയി..
അമ്മേ, വയസ്സറിയിച്ചൂന്നു പറഞ്ഞാ ന്താ? രമ്യേടമ്മ പറയാണേ ഓളിനി...
പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല അമ്മ..
അസത്ത് ചോദിക്കണ ചോദ്യങ്ങളേ, പോടാ അപ്രത്ത്...
അമ്മ കയ്യിലെ കൊതുമ്പോങ്ങി...
എന്തോ പിന്നെ ആരോടും ചോദിക്കാൻ ധൈര്യം വന്നില്ല..
ന്നാലും അവൾക്കു തന്നോട് സ്നേഹംണ്ട്...
ഇടക്കൊക്കെ പാടത്ത് പശുക്കുട്ടിയെ അഴിക്കാൻ പോവുമ്പോൾ അവൾ കവിളത്തേകാറുള്ള ഉമ്മകളാണു സാക്ഷ്യം..
അതു മാത്രമാണു ഇപ്പോൾ അവളെ അടുത്തു കിട്ടുന്നതിനുള്ള ഏക വഴി..
പാടം കുറച്ചകലെ ആയത് കൊണ്ട് തുണക്കായ് പോകാം..
അതിലവളുടെ അമ്മക്ക് വിരോധം ഇല്യ...
ഓഹ്, അതെന്തൊരു സ്വപ്നമായിരുന്നു...
പരസ്പരം ചുറ്റി വരിയുന്ന രണ്ടു പാമ്പുകൾ...
തിളങ്ങുന്ന നീലവരകൾ...
അവ ശ്വാസം കിട്ടാതെ ചത്തു പോകുമെന്നു തോന്നിപ്പോയി..
നാഗങ്ങളുടെ രൂപം മാറിത്തൂടങ്ങി..
അപ്പു സൂക്ഷിച്ചു നോക്കി..
ഇപ്പോൾ അതിലൊന്നിനു അപ്പുവിന്റെ രൂപമാണ്..
തന്റെ കയ്യുകൾ പുണരുന്നത് നാഗത്തെയല്ല,
അവിടെ അവൾ ആണ് രമ്യ..
അതെ നാഗങ്ങളെപ്പോലെ പോലെ പിണഞ്ഞു കിടക്കുന്നു അപ്പുവും രമ്യയും..
ഇപ്പോൾ നാഗങ്ങളില്ല, രമ്യ മാത്രം..
അവളുടെ കാലടികളിൽ നിന്നും ഒരു പാമ്പിനെപ്പോലെ ചുറ്റിക്കയറുന്നു അപ്പു..
പെട്ടെന്നു ഞെട്ടിയുണർന്നു...
അടിവയറ്റിൽ അഗ്നിയെരിയുന്ന പോലെയവനു തോന്നി..
മേലാകെ പടാരുന്നതായും..
മേനിയിലെവിടെവിടെയോ നനവു പടരുന്നതവനറിഞ്ഞു !...
അഗ്നിയായെരിയുന്ന നനവ്...
അപ്പൂ...
മധുരമായൊരു ശബ്ദം അവനെ ചിന്തയിൽ നിന്നുണർത്തി..
രമ്യയാണ്...
എന്താപ്പോ വിളിക്കാൻ..
പശുക്കുട്ടി കയറഴിഞ്ഞു കാണും..
അല്ലാണ്ടിപ്പൊ അവൾ വിളിക്കാൻ കാര്യമൊന്നുമില്ല..
അപ്പൂ ഇപ്രത്ത് വന്നേ...
എന്തേ?
നീ വരണുണ്ടൊ പാടത്തേക്ക്...
പശുക്കുട്ടിയെ അഴിച്ചോണ്ട് വരാൻ പറഞ്ഞു... നല്ല മഴ വരണൂ..
അപ്പു മാനത്തേക്കൊന്നു പാളി നോക്കി...
ശകതിയായി കാറ്റു വീശിക്കൊണ്ടിരിക്കുന്നു....
നാഗക്കളത്തിലെ പെണ്ണുങ്ങളേപ്പോലെ മുടിയഴിച്ചാടുന്നു കവുങ്ങുകൾ..
കുളിരുന്നതു കൊണ്ടാവണം ആകാശമാകെ കരിമ്പടം പുതച്ചു കൂനിയിരിക്കുന്നു....
വാ പോവാം.. അമ്മേ ഞാൻ ദാ വരണൂ ട്ടൊ...
എങ്ങോട്ടാടാ ചെക്കാ, മഴ വരണ കണ്ടില്യേ...
മറുപടി പറയാൻ നിന്നില്ല.. അവൻ തൊടി കടന്നിരുന്നു...
അവളുടെ കയ്യും പിടിച്ച് അവൻ പാടത്തേക്ക് നടന്നു...
കാറ്റിനു വേഗതയേറി വരുന്നു...
ഒതുങ്ങി അനുസരണയോടെ മാത്രം കണ്ടിട്ടുള്ള അവളുടെ മുടിയിഴകൾ പോലും പ്രകൃതിയിലെ മാറ്റം ആസ്വദിക്കുകയാണെന്നു തോന്നുന്നു...
അവ അവളുടെ മുഖത്തേക്കു പാറി വീണു കൊണ്ടേ ഇരുന്നു..
അവ നിശബ്ദമായി എന്തോ പറയുന്നുണ്ടെന്നു തോന്നി അപ്പുവിന്...
കറുത്ത ദാവണിയും, ഇളം മഞ്ഞ ജാക്കറ്റും അവളെ ഏറെ സുന്ദരിയാക്കിയിരിക്കുന്നു..
എടുപ്പിൽ ചേർത്തു കുത്തിയിരുന്ന ദാവണിയുടെ അഗ്രം സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടി..
വാടിയ മാവിലകൾ മുഖത്തടിച്ചു നിലത്തു വീണു..
തൊടിയിലെവിടെയോ ഓലമടൽ വീഴുന്ന ശബ്ദം..
ഇരുണ്ട അന്തരീക്ഷത്തില്‍ പ്രകൃതി കൂടുതല്‍ സുന്ദരിയായിരിക്കുന്നു...
അപ്പു നടത്തത്തിനു വേഗത കൂട്ടി, മഴ പെയ്ത്തിട്ടു എന്നു തോന്നുന്നു..
മേഘത്തിന്റെ ഇരമ്പൽ അടുത്തടുത്തു വന്നു വരികയാണ്..
ദൂരെ എവിടെയോ കിളികളുടെ ശബ്ദങ്ങൾ, ചേക്കേറുന്നതിന്റെ തിരക്കാവണം...
അപ്പു നടത്തത്തിന്റെ വേഗത കൂട്ടി...
മഴയുടെ സംഗീതം അരികിലെത്തിയിരിക്കുന്നു...
അവളുടെ കയ്യിൽ മുറുകെ പിടിച്ചു, അപ്പു ഓടാൻ തുടങ്ങി..
അവനൊപ്പം എത്താൻ അവൾ ഏറെ പണിപ്പെടേണ്ടി വന്നു..
പാടവരമ്പിലേക്കു കാൽ വച്ചതും മഴ പെയ്തതും ഒന്നിച്ചായിരുന്നു...
ഓടിയതിന്റെ നിഷ്ഫലത ഓർത്താവണം അപ്പുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...
രമ്യ ശക്തിയായി അണച്ചു കൊണ്ടിരുന്നു..
മഴ പതിയെ സൗമ്യത കൈവിട്ടു...
അവൾ ആർത്തലച്ചു പെയ്തു...
തുണയാരുമില്ലാത്ത ചെറുബാല്യക്കാരെ അവൾ കണ്ടില്ലെന്നു നടിച്ചു..
കേറി നിൽക്കാൻ ഒരു സ്ത്ഥലത്തിനായി അപ്പുവിന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു..
വിഫലശ്രമം ഉപേക്ഷിച്ച കണ്ണുകൾ എവിടെയോ ഉടക്കി..
രമ്യയുടെ കിതപ്പ് വിട്ടകന്നിരുന്നില്ല..
ഇടമുറിയാതെ പെയ്ത മഴത്തുള്ളികൾ..
അവൾ ശ്വാസം കഴിക്കാൻ പോലും കഷ്ടപ്പെടുന്നുണ്ടെന്നു തോന്നിച്ചു..
സ്വാതന്ത്ര്യം മോഹിച്ച ദാവണി മോഹം ഉപേക്ഷിച്ചുവെന്നു തോന്നുന്നു..
അവ അവളുടെ മേനിയെ മുറുകെ പുണർന്നു കിടന്നു...
മിഴിപൂട്ടി നിന്നിരുന്ന അവളുടെ മുഖത്തുമ്മ വക്കാൻ മഴത്തുള്ളികൾ മത്സരിക്കുന്ന പോലെ അവനു തോന്നി..
അപ്പു കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു...
അവളെ പുണർന്നു കിടന്ന ദാവണി..
മുഖത്തുമ്മ വച്ച് കഴുത്തിലൂടെ കീഴ്പ്പോട്ടിറങ്ങുന്ന നീർക്കണികകൾ....
മാനത്തു നിന്നു പൊഴിയുമ്പോഴേ അവക്കു ലക്ഷ്യം നിശ്ചയമുണ്ടായിരുന്നെന്നു തോന്നിപ്പോയി..
ഒരു നിമിഷം...
ഭ്രാന്തമായ ആവേശത്തോടെ അവൻ അവളെ പുണർന്നു...
എന്താണു സംഭവിക്കുന്നതെന്നു ക്കു നിശ്ചയം വരുന്നതിനു മുൻപേ
ഒരു ചുംബനം അവളെ തളർത്തി...
പാടത്തെ വയൽചുള്ളികൾ മാത്രമായിരുന്നു സാക്ഷി...
ദൂരെയെങ്ങോ പശുക്കിടാങ്ങൾ മേഞ്ഞിരുന്നു...
ഏതോ അദൃശ്യ ശക്തി ആവേശിക്കുന്നതു പോലെ അവനു തോന്നി...
വീണ്ടും ഗാഢമായി അവനവളെ പുണർന്നു..
മാറിൽ നിന്നടർത്തി അവളുടെ മുഖത്തേക്കൊന്നു നോക്കി..
കണ്ണുകൾ പാതി കൂമ്പിയിരുന്നു..
വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ അവനിലേക്കു ചാഞ്ഞു..
ചുണ്ടുകൾ എന്തോ യാചിക്കുന്നുണ്ടായിരുന്നു..
ചുണ്ടിൽ ചുണ്ടിണ ചേരവേ കാലുകൾ നിലത്തുറക്കാത്ത പോലെ അവനു തോന്നി..
സ്വാതന്ത്ര്യഗാനം പാടി ദാവണി വേറിട്ടു പോയപ്പോൾ,
മാറിൽ പതിച്ച മഴത്തുള്ളികൾ പൊള്ളുന്ന പോലെ അവനു തോന്നി...
അവൻ അവളെയും ചേർത്ത് വരമ്പോരത്തേക്ക് ചേർന്നു കിടന്നു..
മഴത്തുള്ളികൾ എന്തോ പാടുന്നുണ്ടെന്നു രമ്യക്ക് തോന്നി..
തെറ്റ്.. തെറ്റ്.. തെറ്റ്... അവ ഈണത്തിൽ പാടുകയായിരുന്നു...
ഒരു നിമിഷം അവനെ തള്ളി മാറ്റാൻ മോഹിച്ചു..
പക്ഷേ കയ്യുകൾ മോഹിച്ചതു വേറൊന്നായിരുന്നു...
അവ കൂടുതൽ ശക്തിയായി അവനെ പുണർന്നു...
നഗ്നത അവളിൽ ലജ്ജയുണർത്തിയിരുന്നു..
പക്ഷേ, അവസാനത്തെ നൂലിഴയും വലിച്ചെറിയാൻ മോഹിച്ചു..
അവളുടെ കയ്യുകൾ മുറുകുന്നതവനറിഞ്ഞു...
ഇരയെ വരിയുന്ന പാമ്പിനെപ്പോലെ അവനെ വരിഞ്ഞു മുറുക്കുകയാണവ..
തിളങ്ങുന്ന നീലവരകള്‍..
പുണരുന്ന നാഗങ്ങള്‍..
മഴയുടെ ശക്തി ഇടക്കെപ്പോഴൊ കുറഞ്ഞിരുന്നു..
വീണ്ടും അവൾ ആർത്തലച്ചു...
സൗമ്യതയുടെ ശീതളിമ...
താളാത്മകമായി പെയ്യുകയായിരുന്നു അവൾ...
ഒടുവിൽ രൗദ്രഭാവം പുൽകി അവൾ തളർന്നു വീണു..
മഴ പെയ്തു തോർന്നിരുന്നു...
കയ്യിൽ ഊന്നുവടിയും ചുണ്ടിൽ പുഞ്ചിരിയുമായി അയാൾ എഴുന്നേറ്റു...
അലസപഥനം തുടർന്നു അടുത്ത രംഗവും തേടി...
അകലെയെങ്ങോ, കോരിച്ചൊരിയുന്ന മഴയിലും,
മധുവിധു തീരാത്ത രണ്ടു വേഴാമ്പലുകൾ ഇണചേർന്നു കൊണ്ടിരുന്നു..
**********************************************************************
ദീപു കിഴുത്താനി...

prakruthiye vivarichath valare nannayirikkunnu, ithraum kaalam mumpulla prakruthi, innu kanan kittillallo, oru MT kathayude manoharitha, ullaTakkam enikkishtamillenkilum kathayude soundaryam apaaram
ReplyDeleteപ്രിയ സഹൃദമേ, ആസ്വാദനത്തിനു ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ടു പറയട്ടെ..
Deleteഒരു കഥയായി എഴുതിയെങ്കിലും ഇതെന്റെ ജീവിതത്തിലെ ഒരേടാണ്..
ഒരുപാടു മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ച് എന്നെ പിരിഞ്ഞു പോയ
എത്രയും പ്രിയപ്പെട്ട ബാല്യസഖിയെക്കുറിച്ചുള്ള ഒരു ചെറിയ ഓര്‍മ്മചിത്രം,
ഒപ്പം അല്പം ഭാവനയും..
എന്റെ ഈ എളിയ വരികള്‍ ആസ്വദിച്ചതിനു അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു..
ഒപ്പം വിലയേറിയ അഭിപ്രായത്തിനും...
ഈ മഴ ഇത്ര പ്രശ്നക്കാരനോ...???
ReplyDeleteപണ്ടത്തെ സിനിമകൾ കണ്ടാലും ഇപ്പോഴത്തെ സിനിമകൾ കണ്ടാലും കഥകളായാലും പാശ്ചാത്തലം ഇതുതന്നെ.!
ഒരു പക്ഷേ ശരിയായിരിക്കാം.. എങ്കിലും ഇത്തരമൊരു പാശ്ചാത്തലത്തില്‍ ഉപയോഗിച്ചുപയോഗിച്ച് മഴയുടെ തുമ്പുകള്‍
തേഞ്ഞതു പോലെ.....
നല്ലവരികളാണെന്നു പറയാതെ വയ്യ.!!
മഴ അങ്ങിനെ അല്ലേ, സാഫല്യം കാത്തു കിടക്കുന്ന പലതിനും സാഫല്യമേകുന്ന ഒന്ന്..
ReplyDeleteനന്ദി, പിന്നെ ഇത് സ്ഥിരം കാഴ്ചയാനെന്നതിനോട് യോജിക്കാതെ വയ്യ, എത്രയെത്ര സന്ദര്‍ഭങ്ങള്‍ അല്ലേ..
ഒന്നിനൊന്നു മെച്ചം.....തന്റെ എഴുത്തിനൊരു .... ഫീലിംഗ്...ഉണ്ട്..... ആശംസകൾ.....
ReplyDeleteഇതെന്റെ ബാല്യകാല അനുഭവമാണ് കേട്ടോ, അനുഭവം എന്ന് പറയാനാവില്ല, സംഭവിക്കണമെന്നു ആശിച്ച ചില കാര്യങ്ങള്‍ എന്ന് പറയാം.. പക്ഷെ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥമാണ്.. ഹൃദയം നിറഞ്ഞ നന്ദി..
Delete